Rain Might Continue At Kerala For Next Couple Of Days | Oneindia Malayalam

2019-09-20 64

rain will be coming back in kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ 22 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. അറബിക്കടലിന്റെ തെക്കു പടിഞ്ഞാറ് മധ്യ പടിഞ്ഞാറ് ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്ന ്മുന്നറിയിപ്പുണ്ട്.സെപ്റ്റംബറും പിന്നിട്ട് മഴ ഒക്ടോബറിലേക്ക് നീണ്ടേക്കും. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്നോളം ന്യൂന മര്‍ദ്ദങ്ങളാണ് രൂപപ്പെടാന്‍ സാധ്യത ഉള്ളതായാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്‌